പോത്തന്‍കോഡ് പഞ്ചായത്തില്‍ മൂന്നാഴ്ച പൂര്‍ണ ക്വാറന്‍റൈന്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോത്തന്‍കോട് പഞ്ചായത്തില്‍ മൂന്നാഴ്ച പൂര്‍ണ ക്വാറന്‍റൈന്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന്‍റെ നാട്ടുകാര്‍ എല്ലാവരും മൂന്നാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. പോത്തന്‍കോട് പഞ്ചായത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ അരിയോട്ടുകോണം, മേലേമുക്ക് പ്രദേശങ്ങളിലും ക്വാറന്‍റൈന്‍ ബാധകമാണ്. അണ്ടൂര്‍കോണം പഞ്ചായത്തില്‍ പോത്തന്‍കോടിനോടു ചേര്‍ന്ന പ്രദേശത്തും ക്വാറന്റീന്‍ പ്രഖ്യാപിച്ചു. അതേസമയം 60 വയസ്സു കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു

രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറമ്പലത്ത്   അബ്ദുല്‍ അസീസ് മരിച്ചു. 68 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് മരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....