വ​യ​നാ​ട്, ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ലോ​ക്ക് ഡൗ​ണി​ന് പി​ന്നാ​ലെ അ​ട​ച്ച അ​തി​ര്‍​ത്തി​ക​ളി​ല്‍ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ക​ര്‍​ണാ​ട​കം നി​ല​പാ​ട് അ​റി​യി​ച്ച​ത്.

വ​യ​നാ​ട്, ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ തു​റ​ക്കു​മെ​ന്നാ​ണ് ക​ര്‍​ണാ​ട​ക അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി തു​റ​ക്കി​ല്ലെ​ന്നും ക​ര്‍​ണാ​ട​കം വ്യ​ക്ത​മാ​ക്കി. ഇ​രി​ട്ടി, കൂ​ര്‍​ഗ്, വി​രാ​ജ്‌​പേ​ട്ട റോ​ഡ് തു​റ​ക്ക​ണ​മെ​ന്ന് കേ​ര​ളം ആവശ്യപ്പെട്ടു. തീ​രു​മാ​നം നാ​ളെ അ​റി​യി​ക്കാ​മെ​ന്ന് ക​ര്‍​ണാ​ട​കം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...