ലണ്ടനില്‍ ലക്ഷക്കണക്കിന് ആളുകളില്‍ കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കൊറോണയെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി എം. പി നദൈന്‍ ഡോറിസ്. ലണ്ടനില്‍ ലക്ഷക്കണക്കിന് ആളുകളിലാണ് ഈ ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവര്‍ക്ക് രോഗം ബാധിച്ചിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചുവെന്നുമാണ്. അങ്ങനെയെങ്കില്‍ ലണ്ടനില്‍ മാത്രം 15 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കാം എന്നാണ് കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാല്‍ ഇവര്‍ക്ക് വീണ്ടും കൊറോണ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലണ്ടനില്‍ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളില്‍ 5% ആളുകളിലും കൊറോണ വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...