വടശ്ശേരിക്കരയില്‍ കാട്ടാനകളുടെ സാന്നിധ്യം ജനജീവിതം ദുസ്സഹമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര, ഒളികല്ല്, കുമ്പളത്താമൺ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം ജനജീവിതം ദുസ്സഹമാക്കുന്നു. രാത്രികാലങ്ങളിൽ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്ന ആനകൾ പുലർച്ചെയാണ് വനത്തിലേക്ക് മടങ്ങുന്നത്. ഇത് അതിരാവിലെ ജോലിക്കിറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികൾക്കും വാഹന യാത്രക്കാർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രദേശത്തെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ജനങ്ങളുടെ ജീവനും ആനകൾ ഭീഷണിയാകുന്നത്.

പുലർച്ചെ വനത്തിലേക്ക് മടങ്ങുന്ന ആനക്കൂട്ടം പലപ്പോഴും വഴിയിൽ തങ്ങുന്നത് തൊഴിലാളികളെയും യാത്രക്കാരെയും പരിഭ്രാന്തരാക്കുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ നിസ്സംഗത വലിയ അപകടങ്ങൾക്ക് കാരണമാകും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...