രാഷ്ട്രപതിയെ അപമാനിച്ച തൃണമൂൽ കോൺ​ഗ്രസിന് ബം​ഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാഷ്ട്രപതിയെ അപമാനിച്ച തൃണമൂൽ കോൺ​ഗ്രസിന് ബം​ഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂവെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് വിവാദമെന്നും മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാറിന്റെ ഇടപെടലുകൾ രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കാൻ തൃണമൂൽ കോൺ​ഗ്രസ് നീക്കം തുടങ്ങി. പശ്ചിമബം​ഗാളിലെ പ്രോട്ടോക്കോൾ വിവാദത്തിൽ മമത ബാനർജിക്കെതിരായ കടന്നാക്രമണം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ പൊതുപരിപാടിയിലാണ് മോദിയുടെ വിമർശനം.

ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോൾ ഇന്നലെ രാഷ്ട്രപതിയെ അപമാനിച്ചത് വലിയ വേദനയുണ്ടാക്കുന്നു. ടിഎംസി രാഷ്ട്രപതിയെയും പാവനമായ പരിപാടിയെയും ബഹിഷ്കരിച്ചെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും അപമാനിച്ച നടപടിയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. അഹങ്കരിക്കുന്ന വ്യക്തി എത്ര ശക്തനാണെങ്കിലും അവസാനം നഷ്ടമായിരിക്കും ഫലം. ടിഎംസിയുടെ അധികാരത്തിന്റെ അഹങ്കാരം വൈകാതെ അവസാനിക്കും. ബം​ഗാളിലെ ജനതയും രാജ്യവും ഇതിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...