പ്രതിഷേധ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളത്തെ കലാപ ഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്, ബി.ജെ.പി കൂട്ടുകെട്ടിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനു നേരെയുള്ള കൈയ്യേറ്റ ശ്രമത്തിനെതിരെയും എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം നടത്തി. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. അനീഷ് ചുങ്കപ്പാറ, എം.വി പ്രസന്നകുമാര്‍, തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പൊന്നപ്പന്‍, പി അനീഷ് മോന്‍, ലിബു തൊട്ടിയില്‍, എം.കെ ജയപ്രകാശ്, സ്റ്റീഫന്‍ ജോസഫ്, അനീഷ് ജോസഫ്, രാജേഷ് കാവുംമണ്ണില്‍, സീജന്‍ ചാത്തന്‍തറ, സി.ആര്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...