ഓട്ടോറിക്ഷ നടുറോഡില്‍ മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദമരുതിക്കു സമീപം ഓട്ടോറിക്ഷ നടുറോഡില്‍ മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്ക്. വലിയകാവ് സ്വദേശി തച്ചനാലില്‍ സാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് അപകടത്തില്‍ പെട്ടത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ജംങ്ഷനും പള്ളി ജംങ്ഷനുമിടയിലെ വണ്ടൂര്‍ പടിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടാണ് സംഭവം. ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തു വന്ന ടോറസ് ലോറി തട്ടിയാണ് അപകടം ഉണ്ടായത്. ഓടികൂടിയ നാട്ടുകാര്‍ പരിക്കേറ്റ ഇരുവരേയും റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...