ബിജെപി നേതാവിന്റെ കൊലപാതകം ; പ്രതിഷേധ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ മത തീവ്രവാദികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോന്നി മണ്ഡലത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ കെ ആർ രാകേഷ് അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുജിത്ത് ബാലഗോപാൽ, രതീഷ് ബാലകൃഷ്ണൻ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു ദാസ് മണ്ഡലം സെക്രട്ടറി രഞ്ജിത്ത് മാളിയേക്കൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ വൈശാഖ് വിശ്വാ, എസ്. സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ ഉദയകുമാർ, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...