മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം ; കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല. വിദേശയാത്രയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്ന പ്രസ്താവനയാണ് ഇ.പി. ജയരാജൻ നടത്തിയത്. വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ. സുധാകരന്റെ തിരിച്ചുവരവ് സ്വാഭാവികമാണെന്നും അനാവശ്യ വിവാദം ഒഴിവാക്കാനാണ് ഇന്നുതന്നെ ചുമതല ഏറ്റെടുക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.

വടകരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ പക്വത കാണിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ശൈലജ മോശം പ്രചാരണമാണ് നടത്തിയത്. സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ചുപറയേണ്ടി വന്നു. വടകരയിൽ യു.ഡി.എഫ്. മികച്ച വിജയം നേടും. കോഴിക്കോട് എം.കെ. രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...