കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി കല്യാണിമുക്കില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പുത്തന്‍വീട്ടില്‍ ഗോപിയുടെ വീട്ടുമുറ്റത്തെ കോഴി കൂട്ടില്‍ നിന്നും ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് പെരുമ്പാമ്പിനെ പിടി കൂടിയത്. ഇരുപത്തിയഞ്ചു കിലോ തൂക്കവും ആറടിയോളം നീളവും ഉള്ള പാമ്പിനെയാണ് പിടികൂടിയത്. രണ്ടു കോഴികളെ വിഴുങ്ങിയ ശേഷമാണ് പാമ്പിനെ വീട്ടുകാര്‍ കാണുന്നത്. ഇതേ കോഴി കൂട്ടില്‍ നിന്നും മുമ്പ് മൂര്‍ഖന്‍ പാമ്പിനേയും ഇതു പോലെ പിടികൂടിയിരുന്നു. വനംവകുപ്പിന്‍റെ ആര്‍.ആര്‍.ടി റാന്നി ടീം എത്തി പിടികൂടിയ പാമ്പിനെ ശബരിമല വനത്തില്‍ തുറന്നു വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...