റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മക്കപ്പുഴ ഗേറ്റിൽ നിന്നും മക്കപ്പുഴ പി എച്ച് സിയിലേക്കുള്ള ഗ്രാമ പഞ്ചായത്ത് റോഡ് റീ കോൺക്രീറ്റിംഗ് ചെയ്തു. നവീകരിച്ച റോഡിന്റെ ഉദ്ഘാടന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷെർലി ജോർജ് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം സി.കെ ജോമോൻ , മെഡിക്കൽ സൂപ്രണ്ട് ഡോ. അബിത മോൾ, എച്ച് ഐ വിനോദ്, റെജി പുതുശ്ശേരി, പി കെ ബിജു, ക്രിസ്റ്റഫർ, രാജീവ്, എന്നിവർ പ്രസംഗിച്ചു.
റോഡ് ഉദ്ഘാടനം ചെയ്തു
- Advertisment -
Recent News
- Advertisment -
Advertisment