മലീഹയിൽ രണ്ടാംഘട്ട ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഷാർജ : മലീഹയിലെ ഗോതമ്പ് പാടത്ത് രണ്ടാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിളവെടുപ്പിൽ പങ്കെടുക്കുകയും ഫാമിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൃഷിയിടം നടന്നുകണ്ട ശൈഖ് സുൽത്താൻ മണ്ണിന്റെയും ധാന്യങ്ങളുടെയും സാംപിളുകളും ഗോതമ്പിന്റെ ഭക്ഷ്യയുത്പന്നങ്ങളും പരിശോധിച്ചു. അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുള്ള വിളവെടുപ്പ് പ്രക്രിയയും അദ്ദേഹം വീക്ഷിച്ചു.

വിളവെടുപ്പിന് ശേഷമാണ് ഫാമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തത്‌. 1,670 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിടത്തിൽ ബയോടെക്‌നോളജി ലബോറട്ടറി ഉൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങളുണ്ട്. ഗോതമ്പിന്റെ ജനിതക വിശകലനത്തിന് സംഭാവനകൾ നൽകാൻ ഉതകുന്ന ലാബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നൂതന ഉപകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...