യു.ടി.എസ്.ആപ്പിൽ പാസഞ്ചർ തിരിച്ചെത്തി ; ടിക്കറ്റ് നിരക്ക് കുറയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെയിൽവേയുടെ അൺറിസർവ്വ്ഡ് ടിക്കറ്റ് വിൽപന ആപ്പിൽ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തി.കൊവിഡ് കാലത്ത് പേരുമാറ്റി എക്സ്പ്രസ് ആക്കിയ പരിഷ്ക്കാരം റെയിൽവേ പിൻവലിക്കുമെന്ന് സൂചന.ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല.വ്യാഴാഴ്ചയോടെ ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്. ഉത്തരവ് ഇറങ്ങിയാൽ നിലവിൽ എക്സ്പ്രസ് ആക്കി മാറ്റിയ പാസഞ്ചർ ട്രെയിനുകൾ എല്ലാം വീണ്ടും പാസഞ്ചർ ട്രെയിനുകളാകുകയും ടിക്കറ്റ് നിരക്ക് പകുതിയോളം കുറയുകയും ചെയ്യും.നിലവിൽ പാസഞ്ചർ എക്സ്പ്രസുകളിൽ 30രൂപയാണ് കുറഞ്ഞനിരക്ക്.പാസഞ്ചർ എന്ന് മാത്രമായി പേരുമാറ്റിയാൽ ഇത് 10രൂപയായി കുറയും.

കൊവിഡ് കാലത്ത് ട്രെയിനുകളിൽതിരക്ക് കുറയ്ക്കാനെന്ന പേരിലാണ് പാസഞ്ചർ ട്രെയിനുകൾ സൗകര്യങ്ങളോ,സ്റ്റോപ്പുകളോ വർദ്ധിപ്പിക്കാതെ പേരിലും നമ്പറിലും മാത്രം മാറ്റം വരുത്തി എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റി ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത്. യു.ടി.എസ്. ടിക്കറ്റ് ആപ്പിൽ ഒാർഡിനറി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒാർഡിനറി എന്നാൽ പാസഞ്ചർ ട്രെയിൻ എന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...