സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും സ്ത്രീ സമൂഹവും – സെമിനാര്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും സ്ത്രീ സമൂഹവും എന്ന വിഷയത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും സെമിനാറും യോഗങ്ങളും സഘടിപ്പിച്ചു. കോന്നി മണ്ഡലത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. തിരുവല്ല മണ്ഡലത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ആറന്മുള മണ്ഡലത്തില്‍ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം നിര്‍മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

റാന്നി മണ്ഡലത്തില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ലീല ഗംഗധരന്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ മണ്ഡലത്തില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലേഖ അനില്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ആദരിച്ചു. യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാന യുവതി കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ശ്യാമ, ജില്ലാ യുവതി കോ-ഓര്‍ഡിനേറ്റര്‍ നീതു അജിത്ത്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബീന, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...