മൂ​ര്‍​ക്ക​നാ​ട് ഉ​ത്സ​വ​ത്തി​നി­​ടെ ഉ​ണ്ടാ­​യ ക­​ത്തി­​ക്കു­​ത്ത് ; ചികിത്സയിലിരുന്ന ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: മൂ​ര്‍​ക്ക​നാ​ട് ഉ​ത്സ​വ​ത്തി​നി­​ടെ ഉ​ണ്ടാ­​യ ക­​ത്തി­​ക്കു­​ത്തി​ല്‍ ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി​ച്ചതായി റിപ്പോർട്ടുകൾ. ആ​ന​ന്ദ​പു​രം സ്വ​ദേ​ശി പൊ​ന്ന​ത്ത് വീ​ട്ടി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ന്‍ സ​ന്തോ​ഷ് (40) ആ​ണ് മ​രി​ച്ച­​ത്. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ് എ­​റ­​ണാ­​കു​ള­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ൽ കഴിയവെയാണ് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ­​ര​ണം സംഭവിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്സ​വ​ത്തി​ന്‍റെ ആ​റാ​ട്ടി​നോ​ട് അ​നു​ബ­​ന്ധി­​ച്ച് ന­​ട­​ന്ന വെ​ടി​ക്കെ​ട്ടി​നി​ടെ­​യാ­​ണ് സം­​ഘ​ര്‍­​ഷം ഉ­​ണ്ടാ­​യ​ത്. സം​ഘം ചേ​ര്‍​ന്ന് ചേ​രി​തി​രി​ഞ്ഞ് ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റോ​ളം പേ​ര്‍​ക്ക് കു​ത്തേ​റ്റി​രു​ന്നു. ഇ​തി​ല്‍ വെ​ളു​ത്തൂ​ര്‍ സ്വ​ദേ​ശി അ​ക്ഷ​യ് (21) സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത­​ന്നെ മ­​രി­​ച്ചി­​രു​ന്നു. മ­​റ്റ് നാ­​ല് പേ​ര്‍ തൃ­​ശൂ­​രി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി​ല്‍ തു­​ട­​രു­​ക­​യാ­​ണ്. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ള്‍ അ​ട​ക്കം ആ​റ് പേ​രെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ­​ന്നാ​ല്‍ കേ­​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ള്‍ ഇ​തുവരെ പി​ടി​യി​ലാ​യി​ട്ടി​ല്ല. ഇ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്നാ​ണ് ലഭിക്കുന്ന വി­​വ­​രങ്ങൾ. ഇ­​വ​ര്‍­​ക്കാ­​യി തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ​ണ്. ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റില്‍ ഉ​ണ്ടാ​യ സം­​ഘ​ര്‍­​ഷ­​മാ­​ണ് ഉ­​ത്സ­​വ­​ത്തി­​നി­​ടെ ക­​ത്തി­​ക്കു­​ത്തി­​ല്‍ ക­​ലാ­​ശി­​ച്ച­​തെ­​ന്നാ­​ണ് പോ­​ലീ­​സ് പ­​റ­​യു­​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...