Sunday, July 6, 2025 8:33 am

സംസ്ഥാന പോ​ലീ​സ് സേ​ന​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി ; ഐ​ജി ശ്യാം ​സു​ന്ദ​ർ കൊ​ച്ചി ക​മ്മീ​ഷ​ണ​റാ​കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ പോ​ലീ​സ് സേ​ന​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി​ ഉന്നത ഉ​ദ്യോ​ഗ​സ്ഥ​രെയാണ് സ്ഥ​ലം മാ​റ്റു​ന്ന​ത്. കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍ എ. ​അ​ക്ബ​റി​നെ ക്രൈം ​ബ്രാ​ഞ്ചി​ലേ​ക്ക് മാ​റ്റി. ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യാ​യാ​ണ് അ​ക്ബ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ പ്ര​കാ​രം സ്വ​ന്തം ജി​ല്ല​യി​ല്‍ ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് അ​ക്ബ​റി​നെ കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത്. എ. ​അ​ക്ബ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്.

അ​ക്ബ​റി​ന് പ​ക​രം ഐ​ജി ശ്യാം ​സു​ന്ദ​ര്‍ കൊ​ച്ചി ക​മ്മീ​ഷ​ണ​റാ​കും. ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം ഐ​ജി​യാ​ണ് നി​ല​വി​ല്‍ ശ്യാം ​സു​ന്ദ​ര്‍. വി​ജി​ല​ൻ​സ് ഐ​ജി ഹ​ര്‍​ഷി​ത അ​ത്ത​ല്ലൂ​രി​യെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി നി​യ​മി​ക്കുകയും ചെയ്തിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

0
കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല്...

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി

0
മലപ്പുറം : എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന...

അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

0
തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ...

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ് ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ യുവതി

0
കൊച്ചി : കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍...