ശക്തമായ മഴയിൽ കര കവിഞ്ഞ് തോട് : മുറ്റവും കൃഷിയിടവും വെള്ളത്തില്‍

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഇന്നലത്തെ ശക്തമായ മഴയിൽ തോട് കര കവിഞ്ഞ് വീട്ടുമുറ്റവും  കൃഷിയിടവും വെള്ളത്തില്‍. പറക്കോട് ഐവർകാല റോഡരികിലൂടെ ഒഴുകുന്ന അറുകാലിക്കൽ തോടാണ് കര കവിഞ്ഞത്. ഇതിനെ തുടർന്ന് തോടിനു സമീപത്തെ തേവലപ്പുറത്ത് റോസമ്മയുടെ വീട് വെള്ളത്തിനു നടുവിലായി. സമീപത്തെ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. തോടിനിരുവശത്തെ കാടും മാലിന്യവും നീക്കം ചെയ്യാത്ത കാരണമാണ് ശക്തമായ മഴയിൽ തോട് കര കവിയുന്നത്. തോടിന്‍റെ  സംരക്ഷണ ഭിത്തി ഉയർത്തി ബലപ്പെടുത്തുന്നതിനും ഇതുവരെ നടപടിയായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...