സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തo , കണ്ണടച്ച് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രിസ്മസ്–പുതുവല്‍സര ഉത്സവകാലത്ത് ട്രെയിന്‍– കെ.എസ്.ആര്‍.ടി.സി ബസ് സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഉത്സവകാലങ്ങളില്‍ ഒരുമാസം മുമ്പ് മാത്രമാണു അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ക്കു കെ.എസ്.ആര്‍.ടി.സി ബുക്കിങ് ആരംഭിക്കുന്നത്. ദക്ഷിണ റയില്‍വേയാകട്ടെ സ്പെഷ്യല്‍ സര്‍വീസ് അനുവദിക്കുന്നതു വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മു‍ന്‍പുമാത്രമാണ്.

ഈരണ്ടു സംവിധാനങ്ങളും മറുനാടന്‍ മലയാളികള്‍ക്ക് ഉപകാരപെടാറില്ലെന്നാണു പ്രധാന ആക്ഷേപം. പ്രശ്ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ഇടപടണമെന്ന ആവശ്യം ശക്തമാണ്. ക്രിസ്മസ്–പുതുവല്‍സ ഉത്സവകാലം ഇത്തവണയും മറുനാടന്‍ മലയാളികളുടെ കീശ ചോര്‍ത്തും. പതിവുപോലെ ട്രെയിന്‍ ടിക്കറ്റുകളെല്ലാം മാസങ്ങള്‍ക്കു മുന്‍പേ ബുക്കിങ് പൂര്‍ത്തിയായി. സ്വകാര്യ ബസുകള്‍ ഒന്നരമാസം മുന്‍പേ ഫ്ലക്സി സംവിധാനത്തിലേക്കു മാറ്റി നിരക്ക് ഉയര്‍ത്തി തുടങ്ങി.

പക്ഷേ ഇതൊന്നും കെ.എസ്.ആര്‍.ടി.സി അറിഞ്ഞിട്ടില്ല. ചോദിക്കുമ്പോള്‍  അറിയിക്കാമെന്ന മറുപടിയില്‍ ഒതുങ്ങുകയാണു കെ.എസ് ആര്‍.ടി.സിയുടെ ഉത്തരവാദിത്വം. രണ്ടുമാസം മുന്‍പെങ്കിലും ബുക്കിങ് തുടങ്ങണമെന്നാണ് ബെംഗളുരു മലയാളികളുടെ ആവശ്യം. സ്പെഷ്യല്‍ ട്രെയിനുകള്‍ മിക്കവയും പകല്‍ സമയത്താണ് ഓടുന്നത്. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും ഉപകാരപ്പെടാറുമില്ല.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...