ട്രാ​ക്ട​റു​ക​ള്‍ ച​ലി​ച്ചു​തു​ട​ങ്ങി ; അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനം

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : മി​നി​മം താ​ങ്ങു​വി​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ര്‍​ഷ​ക മാ​ര്‍​ച്ച് ആ​രം​ഭി​ച്ചു. പ​ഞ്ചാ​ബി​ലെ ഫ​ത്തേ​ഗ​ഡ് സാ​ഹി​ബി​ല്‍ നി​ന്നും ട്രാ​ക്ട​റു​ക​ള്‍ നീ​ങ്ങി​ത്തു​ട​ങ്ങി. രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​ര്‍ 200ല്‍​പ​രം ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം, മാ​ര്‍​ച്ച് ഒ​ഴി​വാ​ക്കാ​നാ​യി കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി അ​വ​സാ​നവ​ട്ട ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

അ​ഞ്ചു​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക​ര്‍​ഷ​ക​ര്‍ തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ഉ​റ​യ്ക്കു​ക​യാ​യി​രു​ന്നു. “പ​ഞ്ചാ​ബി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ജ​ന​ങ്ങ​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു, ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും ഇ​നി ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന് തോ​ന്നു​ന്നു അ​വ​രെ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യാ​യി ക​ണ​ക്കാ​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു പ​ഞ്ചാ​ബ് കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍​ഷ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ര്‍​വാ​ന്‍ സിം​ഗ് പ​ന്ദേ​ര്‍ പ്ര​സ്താ​വി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...