യാംബു : സൗദി അറേബ്യയിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ട്. 2019 മുതൽ 2023 വരെ 3,60,000 സൗദി പൗരർ പുതുതായി തൊഴിലുകളിൽ പ്രവേശിച്ചതായി മാനവവിഭവശേഷി വികസന മന്ത്രാലയം തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 2019ൽ 17 ലക്ഷമായിരുന്നത് ഈ വർഷം 23 ലക്ഷമായി ഉയർന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























