എം ജി ശ്രീകുമാറിന്റെ പേരിലുള്ള വിജിലന്‍സ് കേസില്‍ വിധി ഓഗസ്റ്റ്‌ രണ്ടിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ:  ഗായകന്‍ എം.ജി. ശ്രീകുമാര്‍ തീരദേശപരിപാലനനിയമം ലംഘിച്ച്‌ കൊച്ചി ബോള്‍ഗാട്ടി പാലസിനുസമീപം വീട് നിര്‍മിച്ചെന്ന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേട്ട് വിധിപറയാന്‍ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.

വിജിലൻസ് അഡീഷണൽ ഡയറക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഹർജിക്കാരനായ ജി. ഗിരീഷ്ബാബു ആക്ഷേപഹർജി ഫയൽ ചെയ്തിരുന്നു. കോടതിക്ക് നിയമോപദേശം നൽകുകയെന്നത് ചട്ടവിരുദ്ധമായ നടപടിയാണെന്നായിരുന്നു ഹർജിക്കാന്റെ അഭിഭാഷകന്റെ വാദം.  ഈ വാദം അംഗീകരിച്ചാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവി കേസ് വിധിപറയാൻ മാറ്റിയത്.  ബോൾഗാട്ടി പാലസിന് സമീപം കായലിൽനിന്ന് 100 മീറ്റർ മാത്രം മാറിയാണ് പഴയവീട് വാങ്ങി പൊളിച്ച് പുതിയ വീട് നിർമിച്ചതെന്ന് കാണിച്ച് 2017 ഡിസംബറിലാണ് പരാതി നൽകിയത്.   മുളവ്കാട് പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത എട്ടുസെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരാണ് മറ്റ് പ്രതികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...