ലക്ഷങ്ങൾ മുടക്കി നിർമിച്ച നടപ്പാത കാടുകയറി

For full experience, Download our mobile application:
Get it on Google Play

മാറനല്ലൂർ : ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്കു മുമ്പ് നിർമിച്ച നടപ്പാത കാടുകയറി. കാട്ടാക്കട-നെയ്യാറ്റിൻകര റോഡിൽ കോട്ടമുകളിനു സമീപമാണ് നടപ്പാത ഉപയോഗിക്കാനാകാതായത്. ചിലയിടങ്ങളിൽ ഓട് പാകിയും കോൺക്രീറ്റ് ചെയ്തുമാണ് നടപ്പാത നവീകരിച്ചത്. നവീകരണം നടത്തിയ സ്ഥലത്ത് പലയിടത്തും വെള്ളക്കെട്ടാണ്. നടപ്പാത നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാരിൽ ഒരു വിഭാഗം പരാതിപ്പെട്ടിരുന്നു.

പരാതിയുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് പിന്നീട് നിർമാണ ജോലികൾ നടത്തിയത്. മൂലക്കോണം കവല മുതലാണ് ഓട് പാകി നടപ്പാത നിർമാണം നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഓട് പാകിയുള്ള നടപ്പാത നിർമാണം നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയും പകരം കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്തു. നടപ്പാത നിർമിച്ച സ്ഥലങ്ങളിലൂടെ നാട്ടുകാർക്ക് ഇപ്പോൾ നടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...