റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ഡബ്ല്യൂ​സി​സി അം​ഗം ആ​വ​ശ്യ​പ്പെ​ട്ടു ; എ.കെ ബാ​ല​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ഡബ്ല്യൂ​സി​സി സ്ഥാ​പ​ക അം​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ.​ബാ​ല​ന്‍. പൊ​തു​വാ​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ബാ​ല​ന്‍ പ്ര​തി​ക​രി​ച്ചു. റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ പൂ​ഴ്ത്തി​യി​ട്ടി​ല്ല. ​പൂ​ഴ്ത്തി വ​യ്ക്കാ​ന്‍ ത​ക്ക​താ​യ​തൊ​ന്നും റി​പ്പോ​ര്‍​ട്ടി​ലി​ല്ല. മൊ​ഴി​യു​ടെ ഉ​ള്ള​ട​ക്കം മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. വ്യ​ക്തി​പ​ര​മാ​യ പ​രാ​തി​ക​ള്‍ സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ആ​ര് ആ​ര്‍​ക്ക​തി​രാ​യി മൊ​ഴി ന​ല്‍​കി​യെ​ന്ന കാ​ര്യം റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മൊ​ഴി​ക​ളും രേ​ഖ​ക​ളും സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ക​ലി​ല്ല. ഇ​ത് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ലെ കേ​സെ​ടു​ക്കാ​നാ​വൂമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

0
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌‍ർണ വിലയിൽ നേരിയ ഇടിവ്. ഇന്നേക്ക് 22 കാരറ്റ് സ്വ‍‍ർ‍ണത്തിന്...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു....

വയനാട്ടിലേക്ക് യാത്ര അരുത് , വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം

0
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും...