വനിതാ മുന്നേറ്റ ജാഥയ്ക്ക് റാന്നിയിൽ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി:  സ്ത്രീ ശാക്തീകരണം  ലക്ഷ്യമാക്കി കൊണ്ടുള്ള ജോയിൻറ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 4 ന് കാസർഗോഡ് നിന്നും ആരംഭിച്ച വനിതാ മുന്നേറ്റ ജാഥയ്ക്ക് റാന്നി ബ്ലോക്ക് ഓഫീസില്‍    സ്വീകരണം നൽകി. ജോയിൻറ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റി അംഗം എസ്.ജി അമ്പിളി അധ്യക്ഷത വഹിച്ചു.

ജാഥ വൈസ്ക്യാപ്റ്റൻ വി.വി. ഹാപ്പി മുഖ്യ പ്രഭാഷണം നടത്തി.  ജാഥയുടെ സ്വീകരണ ഭാഗമായുള്ള പഠനോപകരണങ്ങൾ ജാഥ ക്യാപ്റ്റൻ എം. എസ് സുഗൈതകുമാരി ഏറ്റുവാങ്ങി.  ജോയിൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സംസ്ഥാന ട്രഷറർ ഗോപകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍ രമേശ്, എന്‍ കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ സോയാ മോൾ, എന്‍ അനിൽ,കെ പ്രദീപ്, ആർ മനോജ് കുമാർ, ജി അഖിൽ, ജോജോ കോവൂർ, ലിസ്സി ദിവാൻ,കെ.കെ ,വിലാസിനി, ബി ശ്രീകല,ടി.എം ഹസ്ന എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...