കുട്ടിക്കാനത്ത് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു. താമസിച്ച റിസോര്‍ട്ടിനു സമീപമുള്ള കുളത്തില്‍ വീണാണ് യുവാവ് മരിച്ചത്.എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്കൽ വീട്ടില്‍ ആല്‍വിന്റെ മകന്‍ നിഥിന്‍(30) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് വിനോദ സഞ്ചാരത്തിനെത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവര്‍. ഇന്നു രാവിലെ തിരികെ പോകാന്‍ തയ്യാറാകുമ്പോഴാണ് നിഥിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...