വൈ എം സി എ പ്രാർത്ഥനാവാരം ശതോത്തര സുവർണ്ണ ജൂബിലി സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖില ലോക വൈ എം സി എ യുടെ പ്രാർത്ഥനാവാരത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ സംഗമം പത്തനംതിട്ടയിൽ നടന്നു.
പത്തനംതിട്ട വൈ എം സി എയും സബ് റീജിയണൽ കമ്മറ്റിയും സംയുക്തമായിട്ടാണ് ജൂബിലി സംഗമം സംഘടിപ്പിച്ചത്. മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ വിൻറെ അദ്ധ്യക്ഷതയിൽ മുൻ രാജ്യ സഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശവും വൈ എം സി എ സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ജൂബിലി സന്ദേശവും നൽകി.

ഡോ. റെജി വറുഗീസ്, രാജു തോമസ്, സുനിൽ പി എബ്രഹാം, വി ടീ ഈശോ, കെ വി തോമസ്, മോൾസി സാം, ടീ എസ് തോമസ്, തോമസ് മാത്യൂ വെട്ടൂർ, എൻ ബി തങ്കച്ചൻ, ജെ കെ ടീ ജോർജ്, ബെന്നി എബ്രഹാം അജന്ത, മനോജ് തെക്കേടം, അനി എം എബ്രഹാം അഡ്വ യോഹന്നാൻ കൊന്നയിൽ എന്നിവർ പ്രസംഗിച്ചു. ജൂബിലി സംഗമത്തോടനുബന്ധിച്ച് നടത്തിയ സ്തോത്ര സംഗമത്തിന് സാലി ജോൺ, ഡോ. സിമി മറിയം ലൈജു, അനു മാത്യൂ ജോർജ്, കെ കെ മാത്യു, സാബു മുക്കരണത്ത്, എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....