കോന്നി : വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. കോന്നി ചൈനമുക്ക് സ്വദേശി കണിയാംപറമ്പിൽ രതീഷ് ആണ് സുമനസുകളുടെ കാരുണ്യം തേടുന്നത്. സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ രതീഷിന് 2023 ഡിസംബർ 25 നാണ് ബൈക്ക് അപകടത്തിൽ പരിക്കേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന രതീഷിന്റെ ചികിത്സക്കായി നാളിതുവരെ 9 ലക്ഷം രൂപയോളം ആയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്താൽ ആണ് നിലവിൽ ചികിത്സക്കുള്ള പണം കണ്ടെത്തിയിട്ടുള്ളത്. തുടർചികിത്സക്കും ലക്ഷങ്ങൾ ചിലവ് വരും എന്നതിനാൽ തുടർചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. രതീഷിന്റെ തുടർ ചികിത്സക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് കുടുംബം.a/c Name : Shiju A S
A/C Number : 67304156989
Bbank Name : SBI Konnj branch
IFSC Number : SBIN 0070062
GPay : 8156818080
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക