സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​വു­​മാ­​യി യൂ­​ത്ത് ലീ­​ഗും രംഗത്ത് ; മു​സ്‌​ലീം ലീ­​ഗ് നേ­​താ­​ക്കളെ കാണും

For full experience, Download our mobile application:
Get it on Google Play

മ­​ല­​പ്പു​റം : സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​വു­​മാ­​യി യൂ­​ത്ത് ലീ­​ഗും. ലോ­​ക്‌​സ­​ഭാ സീ­​റ്റോ രാ­​ജ്യ​സ­​ഭാ സീ­​റ്റോ ന​ല്‍­​ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. ഇ­​ക്കാ​ര്യം ഉ­​ന്ന­​യി­​ച്ച് ഇ­​ന്ന് മു​സ്‌​ലീം ലീ­​ഗ് നേ­​താ­​ക്ക­​ളു­​മാ­​യി യൂ­​ത്ത് ലീ­​ഗ് നേതൃത്വം കൂ­​ടി­​ക്കാ​ഴ്­​ച ന­​ട­​ത്തും. ലീ­​ഗി­​ന്‍റെ ര­​ണ്ട് ലോ­​ക്‌​സ­​ഭാ സീ­​റ്റി​ല്‍ ഒ­​ന്ന് യു­​വാ­​ക്ക​ള്‍­​ക്ക് ന​ല്‍­​ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. ഈ ​സീ­​റ്റി­​ലേ­​ക്ക് പി.​കെ.​ഫി­​റോ­​സി­​നെ പ­​രി­​ഗ­​ണി­​ക്ക­​ണ­​മെ­​ന്ന ആ­​വ​ശ്യം ഉ­​യ​ര്‍­​ത്തും. അ­​ല്ലെ­​ങ്കി​ല്‍ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​രം പു­​തു­​താ­​യി കി­​ട്ടു​ന്ന രാ­​ജ്യ​സ­​ഭാ സീ­​റ്റ് ത­​ങ്ങ​ള്‍­​ക്ക് ന​ല്‍­​ക­​ണ­​മെ­​ന്നും യൂ­​ത്ത് ലീ­​ഗ് ആ­​വ­​ശ്യ­​പ്പെ­​ടു­​മെ­​ന്നാ­​ണ് വി­​വ​രം.

അ​തേ​സ​മ​യം, മൂ​ന്നാം സീ​റ്റി​നു​വേ​ണ്ടി ശ​ക്ത​മാ​യ വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​സ്‌​ലീം ലീ​ഗി​നു രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ അ​ടു​ത്ത് ഒ​ഴി​വു​വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റ് ലീ​ഗീ​ന് ന​ല്‍​കാ​മെ​ന്ന നി​ര്‍​ദേ​ശം കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...