Saturday, November 2, 2024 3:58 pm

പത്തനംതിട്ട നഗരസഭയുടെ സോണൽ ഓഫീസ് കുമ്പഴയിൽ നവംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ സോണൽ ഓഫീസ് നാളെ (1/11/24) മുതൽ കുമ്പഴയിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30 ന് നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിക്കും. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ അതിഥികളാകും. സോണൽ ഓഫീസിൽ ഒരു അസിസ്റ്റൻറ് സെക്രട്ടറിയും ആരോഗ്യ – റവന്യൂ – എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടെ 7 ഉദ്യോഗസ്ഥരെ നിയമിച്ചു. ആവശ്യമായ മേശ, കസേര, കമ്പ്യൂട്ടർ തുടങ്ങി ഓഫീസ് സാമഗ്രികളും എത്തിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിനുശേഷം സോണൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന് കാനഡയുടെ ആരോപണം, കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

0
ദില്ലി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ അമിത്...

മുൻഗണനാ റേഷൻ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30വരെ തുടരും

0
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് കേരളത്തിൽ 85ശതമാനവും പൂര്‍ത്തിയാക്കിയെന്നും...

സ്കൂൾ കായിക മേളയിൽ ക്ഷണിക്കില്ല ; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മന്ത്രി വി....

0
തിരുവനന്തപുരം : കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി...

ജോസഫ് ജോർജ് വടക്കേടത്തിന്റെ പതിനൊന്നാമത് അനുസ്മരണ സമ്മേളനം നടത്തി

0
പത്തനംതിട്ട : കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപ്രസിഡന്റും ദീർഘകാലം...