സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടി​വെയ്ക്കു​ന്ന​താ​കും ന​ല്ല​തെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ട് ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ യോ​ജി​ച്ചു. മ​ന്ത്രി എ.​കെ. ബാ​ല​ന്‍, ഫി​ലിം ചേം​ബ​ര്‍, ഫി​യോ​ക്, പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യാ​യെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലും ത​ത്കാ​ലം തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് എ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...