പുനലൂർ ആകാശവാണി FM നിലയത്തിൽ മോഷണം – പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പുനലൂർ : ആകാശവാണിയുടെ പുനലൂരുള്ള FM നിലയത്തിൽ അതിക്രമിച്ച് കയറി ഈ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കോപ്പർ വയറുകളും, ഇരുമ്പ് കമ്പികളും മോഷ്ടിച്ച പ്രതികളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വില്ലേജിൽ തൊളിക്കോട് പരവട്ടം എന്ന സ്ഥലത്ത് സരസ്വതി നിലയത്തിൽ മുരുകൻ മകൻ 39 വയസുള്ള ചന്ദ്രൻ, പിറവന്തൂർ വില്ലേജിൽ പിറവന്തൂർ LP സ്കൂളിന് സമീപം നിശാ ഭവനിൽ വിജയരാജൻ മകൻ ബാബു എന്ന് വിളിക്കുന്ന 38 വയസുള്ള നിഷാദ് എന്നിവരാണ് പുനലൂർ പോലീസിന്റെ പിടിയിലായത് .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...