വെള്ളം കയറി വീടുകളിൽ കുടുങ്ങിയ ഗർഭിണിയടക്കമുള്ളവരെ അഗ്നി ശമന സേനയെത്തി രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ കോച്ചാരിമുക്കത്ത് വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ ഗർഭിണിയടക്കമുള്ളവരെ അഗ്നി ശമന സേനയെത്തി രക്ഷിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ നെടുമ്പ്രം പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന കോച്ചാരിമുക്കത്തെ പത്തോളം വീടുകളിൽ കുടുങ്ങിക്കിടന്ന 23 പേരെ തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേന ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് തുടർന്ന് ഇവരെ  കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെ. സന്ധ്യാമോൾ , ജിജോ ചെറിയാൻ, മുൻ ഗ്രാമ പഞ്ചായത്തംഗം രാജപ്പൻ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ഫയർ ഓഫീസർ ആർ. ബാബു, സീനിയർ ഫയർ ഓഫീസർ മധുസൂദനൻ പിള്ള , ഫയർമാന്മാരായ സജു , ജി.കെ ഷാജി അനിൽകുമാർ , ജിത്തു , എസ്. സജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...