ഗു​ജ​റാ​ത്തി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് നാ​ടു​വി​ട്ട ര​ണ്ടു പേ​രെ ത​ളി​പ്പ​റ​മ്പില്‍ നിന്ന് ഗു​ജ​റാ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ത​ളി​പ്പ​റ​മ്പ് : ഗു​ജ​റാ​ത്തി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് നാ​ടു​വി​ട്ട ര​ണ്ടു പേ​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഗു​ജ​റാ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ ആ​ദ​ര്‍ശ് ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ബാ​സ​ന്തി​ബെ​ന്‍ (21), ബി​ഹാ​ര്‍ മ​ധു​ബാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ര്‍മാ​ന്‍ ന​സീം (25) എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ സി​റ്റി വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് സം​സ്ഥാ​നം വി​ട്ട ഇ​വ​ര്‍ ത​ളി​പ്പ​റ​മ്പി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ത​ളി​പ്പ​റ​മ്പി​ലാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​തോ​ടെ​യാ​ണ് ഗു​ജ​റാ​ത്ത് പോ​ലീ​സ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. പ്ര​തി​ക​ളെ ത​ളി​പ്പ​റ​മ്പ് മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...