നൂറനാട് പ്രഭാത സവാരിക്കാരെ ലോറിയിടിച്ച സംഭവത്തില്‍ മരണം മൂന്നായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കാരെ ലോറിയിടിച്ച സംഭവത്തില്‍ മരണം മൂന്നായി. ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമചന്ദ്രന്‍ നായരാണ് മരിച്ചത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ നാല് പേരെയാണ് ഇന്ന് രാവിലെ ലോറിയിടിച്ചത്. ഒരാള്‍ ഗുരുതര പരുക്കുകളോടെ തിരുവല്ല മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എരുമക്കുഴി രാജു മാത്യു (67), വിക്രമന്‍ നായര്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. രാജു മാത്യു തത്ക്ഷണം മരിച്ചിരുന്നു. അശാസ്ത്രീയ റോഡ് നിര്‍മ്മാണവും റോഡപകടത്തിന് കാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ തീരെ സ്ഥലമില്ലാതെയാണ് റോഡ് ടാര്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...