തേക്കുതോട്ടില്‍ കാറ്റിലും മഴയിലും കനത്ത നാശം ; വൈദ്യുതി തൂണുകള്‍ നിലംപതിച്ചു ; വീടിന് മിന്നലേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയും മിന്നലും കോന്നിയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത നാശം വിതച്ചു.  മരങ്ങളും ചില്ലകളും പതിച്ച് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നു. വീടുകള്‍ക്ക് മിന്നലേറ്റു. എന്നാല്‍ ആര്‍ക്കും അപായമുണ്ടായില്ല. തേക്കുതോട് മൂർത്തിമൺ കുഴിവിളമേലേതിൽ കൃഷ്ണന്റെ വീടിന്റെ ഭിത്തി  ഇടിമിന്നലിൽ  വിണ്ടുകീറി. ആസ്ബറ്റോസ് ഷീറ്റുകൾക്ക്  പൊട്ടല്‍ സംഭവിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...