തേക്കുതോട് മൂര്‍ത്തിമണ്ണില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട് മൂര്‍ത്തിമണ്ണില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം. ആള്‍ത്താമസമില്ലാത്ത രണ്ട് വീടുകള്‍, റബ്ബര്‍ ഷീറ്റടിക്കുന്ന പുര, കാര്‍ഷീക വിളകള്‍ തുടങ്ങിയവ  ആനക്കൂട്ടം നശിപ്പിച്ചു. താഴത്തേതില്‍ വീട്ടില്‍ രാജമ്മ നാരായണന്റെ വീട്, റബ്ബര്‍ ഷീറ്റടിക്കുന്ന പുര, 19 മൂട് തെങ്ങ്, 24 മൂട് കവുങ്ങ് തുടങ്ങിയവ നശിപ്പിച്ചവയില്‍പ്പെടുന്നു. കുഴിവിള മേലേതില്‍ കൃഷ്ണന്റെ വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്റ്റിലേക്കും ആനക്കൂട്ടം കവുങ്ങ് മറിച്ചിട്ടു. വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...