പ​ന്ത​ളം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ നി​ര​വ​ധി ; യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ല

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : പ​ന്ത​ളം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ല. 2023,2024 വ​ർ​ഷം പ​ന്ത​ളം മു​ൻ​സി​പ്പ​ൽ പ​രി​ധി​ക്കു​ള്ളി​ൽ ആ​കെ 830 സ്ഥാ​പ​ങ്ങ​ൾ​ക്കേ ലൈ​സ​ൻ​സ് ഉ​ള്ളു.​ പ​ന്ത​ളം ടൗ​ൺ കേ​ന്ദ്രീ​ക​രി​ക്കു​ന്ന 26 ആം ​ഡി​വി​ഷ​നി​ൽ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ലൈ​സ​ൻ​സ് ഉ​ള്ള​ത്. പ​ന്ത​ളം ടൗ​ണി​ലെ ഹൃ​ദ​യ​ഭാ​ഗ​ത്തെ പെ​ട്രോ​ൾ പ​മ്പി​നും ലൈ​സ​ൻ​സ് ഇ​ല്ല. പ​മ്പ് ഉ​ട​മ​യും വ​സ്തു​വി​ന്റെ ഉ​ട​മ​യും ത​മ്മി​ൽ നി​ല നി​ൽ​ക്കു​ന്ന കേ​സ് ആ​ണ് ലൈ​സ​ൻ​സ് കി​ട്ടാ​ൻ ഉ​ള്ള ത​ട​സ്സം. കേ​സി​ൽ ന​ഗ​ര​സ​ഭ​യും ക​ക്ഷി ചേ​ർ​ന്നി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പി​ന്റെ നാ​ലു ഭാ​ഗ​ത്താ​യി ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളും കോളേജും സ്കൂ​ൾ ഉ​ൾ​പ്പെ​ടെ സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്.

പ​ന്ത​ള​ത്തെ പ്ര​മു​ഖ ഹോ​സ്പി​റ്റ​ലി​നും ഒ​രേ ഒ​രു സി​നി​മ തീ​യേ​റ്റ​റി​നും ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​ എ​ന്തെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്രം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധി​കൃ​ത​ർ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കു​ന്നി​ല്ല. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി താ​മ​സി​ക്കു​ന്ന നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്കും ന​ഗ​ര​സ​ഭ അ​നു​മ​തി​യി​ല്ല.​ ​പ​ന്ത​ള​ത്തെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ക​ല​ക്ട​ർ​ക്ക് മു​മ്പാ​കെ എ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി...

0
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം...