അടൂര്‍ ജനറല്‍ ആശുപത്രില്‍ കൂട്ടിരുപ്പുകാരുടെ ഇരിപ്പിടങ്ങള്‍ക്ക് സമീപം ഫാനില്ല ; വെന്തുരുകി ജനം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ വിശ്രമിക്കുന്ന ഭാഗത്ത് ഫാനും വായു സഞ്ചാരവുമില്ല. രോഗികളുടെ സഹായികളായി വരുന്നവര്‍ക്ക് ഇരിക്കാന്‍ ആവശ്യത്തിന് കസേരകള്‍ ക്രമീകരിച്ചിട്ടുണ്ട് എങ്കിലും വായു സഞ്ചാരമില്ലാത്തത് മൂലം അസഹനീയമായ ചൂടാണ് ഇവിടെ ആനുഭവപ്പെടുന്നത്. പല രോഗികളുടെയും ശസ്ത്രക്രിയ സമയത്ത് കൂട്ടിരുപ്പുകാര്‍ ചൂടുകൂടിയ ഈ ഭാഗത്താണ് ഇരിക്കുന്നത്. ശസ്ത്രക്രിയ മണിക്കൂറുകള്‍ നീണ്ടാല്‍ കൂട്ടിരുപ്പുകാര്‍ കൂടുതല്‍ സമയം ഈ ചൂടില്‍ കഴിയേണ്ടി വരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വന്നുപോകുന്നത്. ഇവിടെ ഫാന്‍ സ്ഥാപിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...