കേരള എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല ; എകെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻ സി പി ദേശീയ തലത്തിൽ ഉള്ളത് അനാവശ്യ ആശങ്കകളെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കേരളത്തിലെ എസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല. രാഷ്ട്രീയമായ അസ്വസ്ഥതയോ അവ്യക്തതയോ കേരളത്തിലെ എൻസിപിയിൽ ഇല്ല എന്നും പ്രതികരിച്ചു. ശരത് പവാർ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ കേരളത്തിലെ എൻസിപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ദുർബലമായ നീക്കമാണ്. ഇത്തരം ശ്രമങ്ങളിൽ വഴിപ്പെട്ടു പോകുന്നതല്ലവരല്ല കേരളത്തിലെ എൻസിപി പ്രവർത്തകർ.

എന്തിനാണ് ശരത് പവാർ കോൺഗ്രസിൽ ചേരുന്നത്? അതുകൊണ്ട് ഒരു രാഷ്ട്രീയ നേട്ടവുമില്ല. മന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എൻസിപിക്കുള്ളിൽ നടന്നിട്ടില്ല. കൊച്ചിയിൽ ചേരുന്ന നേതൃയോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ചർച്ച ചെയ്യും. കർണാടക, കേരള വനമേഖലകളിൽ ആവാസവ്യവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്. വന്യമൃഗങ്ങൾ കൂടുതൽ നാട്ടിലേക്ക് ഇറങ്ങാൻ ഇത് കാരണമായി. മൂന്ന് സംസ്ഥാനങ്ങൾ യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ അനിവാര്യമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...