ഇൻഡ്യ സഖ്യത്തിൽ ഭിന്നതയില്ല ; സി.പി.എം നിലപാടിനെ മാനിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ ഭിന്നതയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സഖ്യത്തിൽ ഏകാധിപത്യ മനോഭാവമില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. എല്ലാ പാർട്ടികളുടെയും ആദർശത്തെ മാനിക്കുന്നു. ജനാധിപത്യ രീതിയിൽ എല്ലാ പാർട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താൻ ഇടമുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്‍റെ ലക്ഷ്യം. ഇൻഡ്യ സഖ്യത്തിന്‍റെ ഏകോപനസമിതിയിൽ അംഗമാകേണ്ടെന്ന സി.പി.എം നിലപാടിനെ മാനിക്കുന്നു. സി.പി.എം പൊളിറ്റ്ബ്യൂറോയുടെ തീരുമാനമാണിത്. ഈ വിഷയത്തിൽ വിശദീകരണം നൽകേണ്ടത് സി.പി.എം ആണ്. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. സമാനരീതിയിൽ ആം ആദ്മി പാർട്ടിയുമായി ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് പോരാട്ടത്തിലാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് സഖ്യം രൂപീകരിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...