പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ഡോക്ടറില്ല ; രോഗികള്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ രാവിലെ 9 മുതൽ ഹോസ്പിറ്റലിന് ചുറ്റും ചികിത്സക്കായി രോഗികളുടെ തിരക്ക്. ഒ പി യിൽ ഉള്ളത് ഒരേ ഒരു ഡോക്ടർ മാത്രം. ആരോഗ്യസ്ഥിതി മോശമായ പ്രായമേറിയവർക്ക് പോലും ഡോക്ടറെ കാണാൻ മൂന്ന് നാലുമണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥ. ണ് നടത്തുന്നത് എന്ന് മനസിലാകുന്നില്ല. ളാഹ, മണക്കയം, ചിറ്റാർ മേഖലയിലുള്ള സാധാരണക്കാർക്കുള്ളഏക ആശ്രയം ആണ് പെരുനാട് സി എച്ച് എസ് സി.

കിടത്തി ചികിത്സയ്ക്ക് ഒപ്പം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിക്കുമെന്ന് വലിയ രീതിയിൽ പ്രചരണം നടത്തിയിരുന്നു. പഴയ ഡോക്ടർമാരുടെ പോലും സേവനം ഇപ്പോൾ ലഭ്യമല്ല, അപ്പോഴാണ് പുതിയ നിയമനത്തിന്റെ കപട വാഗ്ദാനം. അടിയന്തരമായി ഇതിന് ഒരു തീരുമാനം എം എൽ എ ഉൾപ്പടെയുള്ള ബന്ധപ്പെട്ടവർ എടുത്തില്ലെങ്കിൽ ബിജെപി ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകും എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...