റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് പോലീസിൽ ഇടമില്ല ; നിയമനങ്ങൾ നടക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസിൽ ആവശ്യത്തിന് നിയമനങ്ങൾ നടക്കുന്നില്ലെന്ന് പരാതി. വിശ്രമമില്ലാത്ത ജോലിഭാരം മൂലം സേനയിൽ ആത്മഹത്യ പ്രവണത വർദ്ധിക്കുമ്പോഴാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് പോലും പോലീസിൽ ഇടമില്ലാത്തത്. ആവശ്യത്തിന് അംഗബലമില്ലാഞ്ഞിട്ടും നിയമനം നടത്താത്തത് എന്താണെന്നാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച 14,000ത്തിലധികം ഉദ്യോഗാർത്ഥികളുടെ ചോദ്യം. ക്രമസമാധാന പാലനം, ഹൈവേ പെട്രോളിംഗ് കേസന്വേഷണം, വി.ഐ.പി ഡ്യൂട്ടി കൂടാതെ ജനമൈത്രി പോലീസും കുട്ടി പോലീസും തുടങ്ങിയ പദ്ധതികളും ഉണ്ടായിട്ടും പോലീസ് സേനയിൽ അതിനൊത്ത അംഗബലമില്ലെന്നതാണ് വസ്തുത. നിലവിൽ 12 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുകയും വേണം. സേനയ്ക്കുള്ളിലെ പരാതികൾ പലതും പരിഹരിക്കാൻ മുന്നിലുള്ള ഏക പരിഹാരമാർ​ഗം അംഗബലം വർധിപ്പിക്കുക എന്നത് മാത്രമാണ്. എന്നാൽ നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് ഉദ്യോ​ഗാർഥികളുടെ പരാതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....