ലിംഗവിവേചനം പാടില്ല ; രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയവുമായി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങള്‍ ഒരുക്കുന്നതിനായി ആദ്യ ട്രാന്‍സ്ജെൻഡര്‍ നയവുമായി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുള്‍പ്പെടെയുള്ളവർ, ട്രെയിനികള്‍, ഇന്റേണുകള്‍ തുടങ്ങിയവരായി ജോലിചെയ്യുന്ന ട്രാന്‍സ്ജെൻഡറുകള്‍ക്ക് തുല്യ അവസരമൊരുക്കുകയാണ് ലക്ഷ്യം.

ലിംഗം, പേര്, വിളിപ്പേര് തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുണ്ടെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. തൊഴില്‍ നല്‍കുന്നതിനൊപ്പം പ്രത്യേക ശൗചാലയം (യൂണിസെക്സ്) ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ ഒരുക്കണമെന്നും സംസ്ഥാനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവര്‍ക്ക് അയച്ച നയത്തിന്റെ ഉത്തരവില്‍ പറയുന്നു. വീഴ്ചവരുത്തിയാല്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശവും ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...