മുഖത്തെ പാടുകൾ മാറാൻ ഈ രണ്ട് ചേരുവകൾ മതി

For full experience, Download our mobile application:
Get it on Google Play

പ്രായമാകുന്തോറും മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ പലരിലും ഉണ്ടാകാറുണ്ട്. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ തരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിക്കാറുണ്ട്. വിലയേറിയ ചില ഫേസ് പാക്കുകൾ  ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഉപയോ​ഗിച്ച് വരുമ്പോൾ അതിന്റെ ഫലം ഉണ്ടാകണമെന്നില്ല. മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം…

മുൾട്ടാണി മിട്ടിയും ഓറഞ്ചിന്റെ തൊലി പൊടിച്ചതും
ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് നല്ല പോലെ ഉണങ്ങിയ ശേഷം തണുണ വെള്ളത്തിൽ കഴുകി കളയുക.

ഈ പാക്ക് മുഖത്ത് മാത്രമല്ല കഴുത്തിലും പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉണങ്ങി കഴിഞ്ഞാൽ മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. കഴുകിയ ശേഷം മുഖത്ത് റോസ് വാട്ടർ ഒരു ടോണറായി ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഇടാം.

ഓറഞ്ചിൽ വിറ്റാമിൻ സി, സിട്രിക് ആസിഡ്, കാൽസ്യം, ആന്റി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി പൊടിച്ചതിൽ സമാനമായ ഗുണങ്ങളുണ്ട്. തൊലികളിലെ ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാക്കുന്നു. ചർമ്മത്തെ ശുദ്ധീകരിക്കാനും കോശങ്ങളെ പോഷിപ്പിക്കാനും തിളക്കം നൽകാനും ഇത് പ്രവർത്തിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...