തെയ്യപ്പാറയില്‍ നിന്നു കാണാതായ വയോധികയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്നു കാണാതായ വയോധികയെ കണ്ടെത്തി. വീട്ടില്‍ നിന്നു നാലുകിലോമീറ്റര്‍ മാറി റബര്‍തോട്ടത്തിലെ പാറക്കൂട്ടത്തിനിടയിലാണ് കണ്ടത്. ഏഴു ദിവസം മുന്‍പാണ് എഴുപത്തിയെട്ടു വയസുകാരിയായ ഏലിയാമ്മയെ കാണാതായത്.

അവശനിലയിലായ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ദിവസം മുതല്‍ നാട്ടുകാരും പോലീസും കോടഞ്ചേരി പഞ്ചായത്തിന്റെ ടാസ്‌ക് ഫോഴ്‌സും പരിശോധന നടത്തിവരികയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...