പെൺകുട്ടികളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന സൈക്കോ കള്ളൻ കർണാടകയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹുബ്ബള്ളി: ഇരുട്ടിൻ്റെ മറവിൽ പെൺകുട്ടികളുടെ മാത്രം അടിവസ്ത്രം മോഷ്ടിക്കുന്ന സൈക്കോ കള്ളൻ കർണാടകയിൽ പിടിയിൽ. ദിവസങ്ങളോളം ഹുബ്ബള്ളിക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് കുരുക്കിയത്. ഹുബ്ബള്ളി ജില്ലയിലെ വീരപുരക്കാരുടെ ദീർഘനാളായുള്ള ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായത്. പെൺകുട്ടികളുടെ അടിവസ്ത്രം മോഷ്ടിക്കുകയും ദിവസങ്ങൾക്ക് ശേഷം അതേ വീടിന്റെ കൊമ്പൗണ്ടിൽ അടിവസ്ത്രം ഉപേക്ഷിക്കുകയും ചെയ്യുന്ന കള്ളനാണ് പിടിയിലായത്. തന്തി സ്വദേശിയായ കാർത്തിക ബേജ്‍വാദ് ആണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

പെൺകുട്ടികളുടെ മാത്രം അടിവ്സ്ത്രങ്ങൾ മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷണം പതിവായതോടെ നാട്ടുകാർ കള്ളനെ പിടിക്കാൻ രംഗത്തിറങ്ങിയിരുന്നു. എന്നാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സിസിടിവിയിൽ പെട്ടതോടെയാണ് ബെണ്ടിഗേരി പോലീസ് കാർത്തിക്കിനെ കുടുക്കിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിസിടിവി നശിപ്പിച്ചതിന് നേരത്തെ ഇയാൾക്കെതിരെ കേസുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...