പത്തനംതിട്ട : കേരള സാംസ്കാരിക വകുപ്പിൻറെ സഹകരണത്തോടെ തിലകൻ സ്മാരകവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 10 നാടകങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൻറെ അവാർഡ് വിതരണം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
തിലകൻ സ്മാരകവേദിയുടെ നാടക മത്സരത്തിൻറെ അവാർഡ് വിതരണം നടത്തി
RECENT NEWS
Advertisment