ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന രജിസറ്ററില്‍ ഒപ്പിട്ടു മുങ്ങിയ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന രജിസറ്ററില്‍ ഒപ്പിട്ടു മുങ്ങിയ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാർ പോലും ഡ്യൂട്ടിയിൽ ഇല്ലാത്തതിനെ തുടർന്ന് സൂപ്രണ്ടിനെ സ്ഥലം മാറ്റി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് ആരോഗ്യമന്ത്രി മിന്നൽ സന്ദർശനത്തിന് എത്തിയത്. രണ്ട് ഒ.പികൾ മാത്രമാണ് ഇന്ന് പ്രവർത്തിച്ചത്. ക്ഷുഭിതയായ ആരോഗ്യമന്ത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...