മണിമലയാറ്റിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ സാധിച്ചില്ല ; തെരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല കുറ്റൂരിൽ മണിമലയാറ്റിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ സാധിച്ചില്ല. കുറ്റൂർ സ്വദേശികളായ കലയത്തറ ജോയൽ,  പാറയിൽ ജിബിൻ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് നീന്തി രക്ഷപെട്ടു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മഴയും നദിയിലെ ശക്തമായ ഒഴുക്കും  രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...