തിരുവല്ല : മുത്തൂര്‍ ജംഗഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങി. സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ജയകുമാര്‍, തിരുവല്ല ഡിവൈ.എസ്.പി: ടി.രാജപ്പന്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എ എക്‌സ് ഇ സുഭാഷ്‌കുമാര്‍. സി. ബി, പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് അസി.എന്‍ജിനീയര്‍ മാത്യു ജോണ്‍, അഡ്വ. കെ. പ്രകാശ് ബാബു എന്നിവര്‍ സന്ദര്‍ശിച്ചു.
മുത്തൂര്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ നിര്‍മ്മാണം തുടങ്ങി
RECENT NEWS
Advertisment